ഹരിപ്പാട്: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മണിവേലിപ്പറമ്പിൽ ദയാനന്ദന്റെ ഭാര്യ കനകമ്മ ( 85) നിര്യാതയായി. മക്കൾ: കെ. വത്സല, കെ. മാധുരി, ഡി. ജയപ്രകാശ് ( റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ), ഡി. കരുണാനിധി, ഡി. സത്യദേവൻ, കെ. ബിന്ദു. മരുമക്കൾ: കെ. കൃഷ്ണകുമാർ, കെ. ധർമപാലൻ, ആർ.രാജി ( നഴ്സ് വണ്ടാനം മെഡിക്കൽ കോളജ് ), എം. ആശാരാജൻ, ആർ. രമ്യ, യു. സജിമോൻ.