പുളിങ്കുന്ന്: മണ്ണിശ്ശേരി പരേതനായ എം.ടി. ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (95) നിര്യാതയായി. കൂത്രപ്പള്ളി കടുപ്പില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതയായ ഏലിക്കുട്ടി തോമസ്, എം.ജെ. തോമസ് (റിട്ട. വില്ലേജ് ഓഫിസര്‍), മേരിക്കുട്ടി ജോണ്‍, എം.ജെ. ജോസഫ്. മരുമക്കള്‍: തോമസ് മാമ്പ്രയില്‍, ജോണ്‍ പനവേലി, മേഴ്സിയമ്മ തോമസ്, മേഴ്സിക്കുട്ടി ജോസഫ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.