കറ്റാനം: മഠത്തിൽവിള പുത്തൻവീട്ടിൽ കൊച്ചുനാണുവിന്റെ ഭാര്യ ശാരദ (77) നിര്യാതയായി. മക്കൾ: സുധ, രമേശ്, രാജേന്ദ്രൻ, ശിവരാജൻ. മരുമക്കൾ: സുധാകരൻ, ഗീതാബായ്, കെ. ദീപ (ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ്), ഷീജ.