അമ്പലപ്പുഴ: പുന്നപ്ര വയലാർ സമരസേനാനി പുന്നപ്ര വടക്ക് പഞ്ചാത്ത് ഒമ്പതാം വാർഡ് പറവൂർ പരേതനായ പ്രഭാകരന്റെ (അസംബ്ലി പ്രഭാകരന്) ഭാര്യ കുരുമ്പേ വെളിയിൽ തങ്കമ്മ (87) നിര്യാതയായി. മക്കൾ: പ്രിയകുമാർ (ദേശാഭിമാനി മുൻ ജീവനക്കാരൻ), പ്രസന്നകുമാർ, സത്യകീർത്തി (സി.പി.എം പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റി അംഗം), ജയകുമാർ. മരുമക്കൾ: വിജയമ്മ, ഓമന, പുഷ്പലത, ഷിനി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.