കായംകുളം: കൃഷ്ണപുരം തുണ്ടിൽ എബനേസർ കോട്ടപ്പുറത്ത് ഗബ്രിയേൽ ജോൺ (65) നിര്യാതനായി. ഭാര്യ പിറവം കുന്നപ്പള്ളി നിരപ്പേൽ കുടുംബാംഗം സാറാമ്മ. മക്കൾ ഗ്രേസ് (ഖത്തർ),ബ്ലസി(യു.കെ),ജോസഫ്, മേഴ്സി, നിസി . സംസ്കാരം 15ന് ഉച്ചക്ക് ഒന്നിന് കായംകുളം കുന്നത്താലുംമൂട് ചർച്ച് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ.