കായംകുളം: ഓച്ചിറ പ്രയാർ വടക്ക് വെളുത്തടത്ത് പുഷ്പാംഗദൻ (76) നിര്യാതനായി. ഓച്ചിറ ക്ഷേത്ര ഭരണസമിതി അംഗമായിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: പീയൂഷ് പുഷ്പൻ, പ്രത്യുഷ പുഷ്പൻ. മരുമകൻ: ശ്രീജു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.