പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വാഴത്തറവെളി കാരച്ചിറയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: ജയപ്പൻ, അനന്തൻ, രാധ. മരുമക്കൾ: ശോഭന, ഗീത, ഉദയൻ.