പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 18ാം വാർഡ് മഞ്ചാടിത്തറ പീതാംബരൻ (77) നിര്യാതനായി. ഭാര്യ: കനക. മക്കൾ: ബിനോയ്, ബിജി, പരേതനായ വിവേകാനന്ദൻ. മരുമക്കൾ: തുഷാര, ലൈലജ, ഹരിദാസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.