ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 21ാം വാർഡ് മണവേലി ചിറക്കൽ കാഞ്ചന (68) നിര്യാതയായി. ഭർത്താവ്: പരേതനായ സുരേന്ദ്രൻ. മക്കൾ: റിനി, റൂബി, റോജി, റൈനീഷ്, റീജ. മരുമക്കൾ: രമണൻ, ജെറീന, രാഹി, അനില, രതീഷ്.