ചെങ്ങന്നൂർ: മുളക്കുഴ കോട്ട വാഴയിൽ വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സരോജിനിയമ്മ (83) നിര്യാതയായി. മക്കൾ: ഉഷ, സന്തോഷ് കുമാർ (അധ്യാപകൻ, ഡൽഹി). മരുമക്കൾ: കെ. അനിത, പരേതനായ കെ.ബി. രാജു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.