മാവേലിക്കര: പുന്നമൂട് ആനക്കൂട്ടിൽ വീട്ടിൽ ഉത്തമന്റെ ഭാര്യ ശാന്തമ്മ (59) നിര്യാതയായി. മക്കൾ: ഷൈനി, ഉമേഷ്, മുകേഷ്, മഹേഷ്. മരുമകൻ: ദീപു ദിവാകരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.