മാന്നാർ: കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിൽ കുമരംചിറ കൃഷ്ണമന്ദിരത്തിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ലീലാമ്മ (74 ) നിര്യാതയായി. മക്കൾ: അമ്പിളി, ഹരികൃഷ്ണൻ, ശിവപ്രസാദ്. മരുമക്കൾ: വേണുഗോപാൽ, ഗോപിക. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.