ഹരിപ്പാട്: രാമപുരം മലമേൽ തെക്കതിൽ ഭാർഗവന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. മക്കൾ: അനിൽകുമാർ (കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്, ഓണററി സ്പെഷൽ ജുഡീഷ്യൽ മജിസ്ട്രേറ്റ്, എറണാകുളം), ആശ, അമ്പിളി. മരുമക്കൾ: ശ്രീദേവി (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, അമ്പലപ്പുഴ), മനോഹരൻ (മാട്രിക്സ്, ഹരിപ്പാട്), മുരളീധരൻ.