ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 13ാം വാർഡിൽ വേലിക്കകത്ത് പരേതനായ മക്കാരുകുഞ്ഞിന്റെ ഭാര്യ നബീസ (89) നിര്യാതയായി. മക്കൾ: ആബിദ, ഹസീന, ജസിയ, സലിം, സാബു, ആസാദ്, നിഷാദ്. മരുമക്കൾ: ഷംസുദ്ദീൻ, മുഹമ്മദ്, നിസ, റസിയ, നിഷ, റാഷിദ, പരേതനായ ഹമീദ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് തൈക്കൽ കുഞ്ഞിത്തൈ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.