മണ്ണഞ്ചേരി: ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് പുത്തൻമഠം വീട്ടിൽ പരേതനായ മണിയന്റെ ഭാര്യ വിജയമ്മ (84) നിര്യാതയായി. മകൻ: സുനിൽകുമാർ. മരുമകൾ: മിനിമോൾ (അംഗൻവാടി ടീച്ചർ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.