തകഴി: കോയിൽമുക്ക് മുണ്ടുകാട് വീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ പൊന്നമ്മ (96) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ നായർ, ഇന്ദിര, മുരളീധരൻ നായർ, ശ്രീകുമാരി, വേണുഗോപാൽ. മരുമക്കൾ: രത്നമ്മ, ജി.എസ്. പിള്ള, അമ്മിണിയമ്മ, ഉണ്ണികൃഷ്ണൻ നായർ, ഉഷാദേവി.