അമ്പലപ്പുഴ: കരൂർ മുല്ലശ്ശേരി വീട്ടിൽ മോഹനൻ നായർ (72) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: ശ്രീജിത്ത്, ഹരിജിത്ത്. മരുമക്കൾ: രമ്യ, ആതിര. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.