കായംകുളം: കൃഷ്ണപുരം കാപ്പിൽ കിഴക്ക് താച്ചേത്തറയിൽ പരേതനായ മാധവന്റെ ഭാര്യ കുഞ്ഞിക്കുട്ടി (95) നിര്യാതയായി. മക്കൾ: ജഗദമ്മ (റിട്ട. അധ്യാപിക, എൻ.എസ്.എസ് സ്കൂൾ, പുള്ളിക്കണക്ക്), സഹദേവൻ, രവീന്ദ്രൻ (റിട്ട. ജില്ല വ്യവസായ ഓഫിസർ), സുരേന്ദ്രൻ (റിട്ട. എസ്.ഐ), രാജേന്ദ്രൻ, പരേതനായ രഘുനാഥൻ. മരുമക്കൾ: വിശ്വംഭരൻ (റിട്ട. എ.ടി.ഒ), രത്നമ്മ, പ്രസന്ന, ലളിതാഭായി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ബിജി (സബ് രജിസ്ട്രാർ ഓഫിസ്, ഹരിപ്പാട്), ബിന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.