ചെറുകോൽ: റിട്ട. എസ്.ഐ വാര്യവീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ പി. തങ്കമ്മ (93) നിര്യാതയായി. മക്കൾ: ഹേമലതാദേവി, പ്രേമലതാദേവി, ശൈലശ്രീ, ജയപ്രസാദ്, പ്രഫുല്ല ചന്ദ്രൻ (ഡിവൈ.എസ്.പി), പരേതരായ പുഷ്പലതാദേവി, രാജേന്ദ്രപ്രസാദ്, രവീന്ദ്രപ്രസാദ് (മുൻ ഡിവൈ.എസ്.പി). മരുമക്കൾ: കാർത്തികേയൻ, ശ്രീലത, രാജലക്ഷ്മി, രവീന്ദ്രനാഥൻ നായർ, ശശികുമാർ, സോമശേഖരൻ ഉണ്ണിത്താൻ, മായാദേവി, ജലിജാവർമ (ദുബൈ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.