കായംകുളം: കൃഷ്ണപുരം ഞക്കനാൽ ഇരമത്തൂർ ജോൺ ഫിലിപ്പിന്റെ മകൻ ജോമി ഫിലിപ്പ് (വിമുക്തഭടൻ -41) നിര്യാതനായി. ഭാര്യ: ഷിബി. മക്കൾ: എബൽ, ഏമി. മാതാവ്: മേരിക്കുട്ടി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ഞക്കനാൽ സി.എസ്.ഐ സെമിത്തേരിയിൽ.