ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മൂരിത്തിട്ടയിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ചെല്ലമ്മ (82)നിര്യാതയായി. മക്കൾ: ഹരികുമാർ (കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസി., മുൻഗ്രാമപഞ്ചായത്ത് അംഗം ), പരേതനായ സജീവ്. മരുമക്കൾ: പുഷ്പകുമാരി (ഗ്രാമപഞ്ചായത്ത് അംഗം), ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.