അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആശ സദനത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ രാജമ്മ (72)നിര്യാതയായി. മക്കൾ: പരേതയായ മിനി, സനൽകുമാർ, പരേതനായ ഗിരീഷ് കുമാർ, ആശ. മരുമക്കൾ: രമേശൻ,ജയശ്രീ, അമ്പിളി, ഹർമ്മ്യലാൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.