മാന്നാർ: കുരട്ടിക്കാട് കോയിപ്പുറത്തുകുന്നേൽ പരേതനായ കുഞ്ഞുപണിക്കന്റെ ഭാര്യ നാരായണിയമ്മ (91) നിര്യാതയായി. മക്കൾ: ലളിത, മോഹനൻ, സത്യൻ, വിശ്വനാഥൻ, രവീന്ദ്രൻ, ഉഷ, സുധ, സുജ. മരുമക്കൾ: സുമ, ഇന്ദിര, മിനി, ശ്രീലത, വിജയൻ, പ്രകാശ്, കൃഷ്ണദാസ്, പരേതനായ വിജയൻ. സഞ്ചയനം ശനിയാഴ്ച 8.30ന്.