ചേർത്തല: കളവംകോടം കോമല്ലൂർഇല്ലത്ത് ശ്രീദേവി അന്തർജനം(90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ ഇളയത്. മക്കൾ: സുഷമ, ജലജ, പരേതനായ പരമേശ്വര ശർമ. മരുമക്കൾ: ഉണ്ണികൃഷ്ണ ശർമ, പരമേശ്വരൻ ഇളയത്, ശാരദാദേവി.