കായംകുളം: ചേരാവള്ളി മംഗലത്തുതറയിൽ സുധാകരന്റെ ഭാര്യ നന്ദിനി (75) നിര്യാതയായി. മക്കൾ: സുരേഷ് (ഹോം ഗാർഡ്, കായംകുളം), സുമേഷ്, പരേതയായ സുധർമ. മരുമക്കൾ: വിജയൻ, ബേബി, സുമ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.