മണ്ണഞ്ചേരി: ആര്യാട് പഞ്ചായത്ത് പത്താം വാർഡ് കൊട്ടാരം പറമ്പിൽ കെ.ജെ. ചാക്കോ (91) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: മറിയാമ്മ, റോസമ്മ, കുഞ്ഞുകുഞ്ഞമ്മ, ആലീസ്, ജോൺ ചാക്കോ. മരുമക്കൾ: ജോർജ്, ആന്റണി, ഫിലിപ്, മേരി ജോൺ, പരേതനായ കുഞ്ഞുമോൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ആര്യാട് ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.