ആലപ്പുഴ: തോണ്ടൻകുളങ്ങര വാർഡ് വെളിംപറമ്പിൽ പരേതനായ അബ്ദുൽ ഹമീദിന്റെ ഭാര്യ ഷെരിഫ ബീവി (85) നിര്യാതയായി. മക്കൾ: ലെത്തിഫ, നൗഷാദ്, ഇക്ബാൽ, ബാബു, റഷീദ്, നവാസ്, ഫൈസൽ, പരേതയായ നാസില. മരുമക്കൾ: ബി. മെഹബൂബ് (മുനിസിപ്പൽ കൗൺസിലർ), സീനത്തു, ആമിന, സോഫിയ, സാലിയത്ത്, സബീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന്.