അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പുത്തൻപറമ്പിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ബീമ ബീവി (55) നിര്യാതയായി. മക്കൾ: ഫസിലുദ്ദീൻ, ഫാസില, സുബൈർ. മരുമക്കൾ: ഷാനി, സത്താർ, ഷബാന.