കായംകുളം: കാറ്റാനം, കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ പുള്ളിക്കണക്ക് കൈലാസത്തിൽ മുരളീധരൻ നമ്പൂതിരി (69) നിര്യാതനായി. ഭാര്യ: ഗിരിജ. മകൾ: അശ്വതി. മരുമകൻ: രഞ്ജിത്.