മണ്ണഞ്ചേരി: പഞ്ചായത്ത് മൂന്നാം വാർഡ് പുതുവാകുളങ്ങരയിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (94) നിര്യാതയായി. മക്കൾ: തങ്കമ്മ, ജോയി, തങ്കച്ചൻ, മോളി. മരുമക്കൾ: മേഴ്സമ്മ, കുഞ്ഞുമോൻ, പരേതരായ ഫ്രാൻസിസ്, സൂസമ്മ.