ചേര്‍ത്തല: നഗരസഭ 13ാം വാര്‍ഡ് തെരുവില്‍ വീട്ടില്‍ ശാന്തമ്മ (67) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സുകുമാരന്‍ ആചാരി. മക്കള്‍: അശോകന്, ആശ. മരുമക്കള്‍: സൗമ്യ, ഷാജി.