വടുതല: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് കാട്ടുപുറം പള്ളിക്ക് സമീപം ഉണിപ്പൻകുന്നേൽ (അമ്പത്തേഴത്ത്) മുഹമ്മദ് അശ്റഫിന്റെ ഭാര്യ മറിയുമ്മ (63) നിര്യാതയായി. മക്കൾ: നിഷ, ഫാരിഷ, ഷെറിൻ. മരുമക്കൾ: സഹീർ, ബഷീർ, അൻവർ സാദത്ത്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കാട്ടുപുറം പള്ളി ഖബർസ്ഥാനിൽ.