പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ശാദുലി മസ്ജിദിനു സമീപത്തെ പരേതനായ സി.ടി.വി. അബ്ദുല്ല ഹാജിയുടെ ഭാര്യ യു.സി. കുഞ്ഞാമിന (85) നിര്യാതയായി. മക്കൾ: യു.സി. ഹംസ, അബ്ദുറഹിമാൻ, ഇസ്മാഈൽ, റഫീഖ്, അലീമ, മൈമൂന, സൗധ.