നീലേശ്വരം: ബങ്കളം കാനത്തുമൂലയിലെ അപ്പ ആചാരിയുടെയും പാറുവിന്റെയും മകള്‍ രോഹിണി (53) നിര്യാതയായി. ഭര്‍ത്താവ്: കെ. ബാലകൃഷ്ണന്. മകള്‍: രൂപ (നീലേശ്വരം).