പാവന്നൂർമൊട്ട: പഴശ്ശി സ്കൂളിന് സമീപം എയ്യൻകുയിൽ രാജൻ (67) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജിനേഷ് (കലക്ടറേറ്റ്, കണ്ണൂർ), ജിസ്ന. മരുമക്കൾ: വിനയ (താലൂക്ക് ഓഫിസ്, കണ്ണൂർ), രാഗേഷ് (പൊറോളം). സഹോദരങ്ങൾ: മാധവി, ലക്ഷ്മണൻ, സുലോചന, പരേതനായ കുമാരൻ. സഞ്ചയനം തിങ്കളാഴ്ച