നീലേശ്വരം: ഒഴിഞ്ഞവളപ്പിലെ കുപ്പച്ചി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: രാഘവൻ, സുകുമാരൻ, മോഹനൻ, രാജീവൻ ഗംഗേശൻ (ദുബൈ), ലക്ഷ്മി, മല്ലിക, പരേതയായ നന്ദിനി.