കൂത്തുപറമ്പ്: തൊക്കിലങ്ങാടി കുട്ടിക്കുന്ന് താനീന്റെകീഴിൽ നബീൽ ഫാത്തിമാസിൽ മായന്റെ ഭാര്യ എം.എൻ. സഫിയ (63) നിര്യാതയായി. മക്കൾ: ഷംസീർ, ഷമീജ്, ഷംഷാദ്, ഷംസീന. മരുമക്കൾ: ഫറീന, അഫ്രിന, നൂറുദ്ദീൻ (എറണാകുളം), നൗഫൽ (ഖത്തർ). സഹോദരങ്ങൾ: മുസ്തഫ, സുബൈദ, കദീജ, റഹ്മത്ത്.