തളിപ്പറമ്പ്: പാളയാട് കോഓപറേറ്റിവ് കോളജിന് സമീപം താമസിക്കുന്ന പി.വി. സത്യശീലൻ (67) നിര്യാതനായി. കണ്ണൂർ ചക്കരക്കല്ല് സ്വദേശിയാണ്. ഭാര്യ: വാസന്തി (ചേർത്തല, ആലപ്പുഴ). മകൻ: സൗമ്യശീലൻ (ഡയറക്ടർ, വഹ്നി ഐ.ടി സൊലൂഷൻ, തൃശൂർ).