ചെറുവത്തൂർ: റിട്ട. റെയിൽവേ ജീവനക്കാരൻ വെങ്ങാട്ടെ കെ. രാഘവൻ (68) നിര്യാതനായി. ഭാര്യ: ടി.വി. ശ്യാമള (ചീമേനി). മകൻ: വിഷ്ണുരാജ്. സഹോദരങ്ങൾ: കല്ലംകണ്ടത്തിൽ ജാനകി, പരേതരായ കുഞ്ഞിക്കണ്ണൻ, നാരായണൻ