തലശ്ശേരി: പുന്നോൽ മൂത്ത കൂലോത്ത് ക്ഷേത്രത്തിനു സമീപത്തെ മാങ്ങോട്ടിൽ പ്രമോദ് (51) ചങ്ങനാശ്ശേരിയിൽ നിര്യാതനായി. മാങ്ങോട്ടിലെ പരേതരായ ഇ.എ. ബാലൻ നമ്പ്യാരുടെയും വിശാലാക്ഷിയുടേയും മകനാണ്. ഭാര്യ: വിജി. മകൾ: അമൃത. സഹോദരങ്ങൾ: പ്രേമ, പ്രസന്ന, പ്രദീപൻ, പ്രകാശൻ, പ്രീത, പരേതയായ പ്രഭ.