പടന്ന: തെക്കെക്കാട് ജുമാ മസ്ജിദിന് സമീപം യു.എം. സാറുമ്മ (76) നിര്യാതയായി. ഭർത്താവ്: അബൂബക്കർ. സഹോദരങ്ങൾ: അബ്ദുല്ല, ഉസൈനാർ, പരേതരായ പാത്തുമ്മ, സൈനബ, മുഹമ്മദ് കുഞ്ഞി