ധർമടം: കിഴക്കേ പാലയാട് ആരതിയിൽ വി.കെ. പത്മിനി (70) നിര്യാതയായി. ഭർത്താവ്: പരേതനായ പച്ചേൻ ഗോവിന്ദൻ. മക്കൾ: മഹേഷ് (കെ.എസ്.ഇ.ബി ധർമടം), രാഗേഷ്. മരുമക്കൾ: രേഷ്മ, ജജില. സഹോദരങ്ങൾ: കരുണൻ, മോഹനൻ, പ്രകാശൻ, സരോജിനി, ശോഭ, സുജാത, പരേതനായ ശ്രീധരൻ.