കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലാപറമ്പിൽ ചാലിൽപറമ്പ് വീട്ടിൽ പുതിയ പറമ്പൻ മുകുന്ദൻ (67) നിര്യാതനായി. പരേതരായ കാളിയറമ്പൻ ഗോവിന്ദന്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: രാജൻ(പാച്ചപൊയ്ക), ലീല, പവിത്രൻ, ബാബു (പ്രിയ ബോട്ടിൽസ്, തൊക്കിലങ്ങാടി), അശോകൻ, പരേതയായ സരസ്വതി.