മാഹി: പള്ളൂരിലെ കൊറാക്കാറ വീട്ടിൽ ലക്ഷ്മി (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സാവിത്രി (റിട്ട. ജീവനക്കാരി, പള്ളൂർ ആശുപത്രി), ലളിത (ശ്രീനാരായണ സ്കൂൾ ജീവനക്കാരി), പത്മിനി (പൂക്കോട്), അനിൽകുമാർ, ജയപ്രകാശ്, പുഷ്പ (മാഹി നഗരസഭ ഓഫിസ് ജീവനക്കാരി), മാലതി (കോട്ടയം ഗ്രാമപഞ്ചായത്ത് ജീവനക്കാരി). മരുമക്കൾ: പവിത്രൻ, ചന്ദ്രൻ, ശ്രീകുമാർ, അശോകൻ. സഹോദരങ്ങൾ: കൃഷ്ണൻ, പരേതനായ നാരായണൻ.