കൂടാളി: മൂലക്കരിയിലെ കുഞ്ഞിപ്പൊയിൽ ഗിരിജ (87) നിര്യാതയായി. ഭർത്താവ്: വെള്ളുമാമേരി രാഘവൻ. മക്കൾ: സുജാത (കാഞ്ഞിരോട്), വി. പ്രകാശൻ (സി.പി.എം മൂലക്കരി സൗത്ത് ബ്രാഞ്ച് സെക്രട്ടറി), വി. പുരുഷോത്തമൻ, വി. സുധാകരൻ (തളാപ്പ് ഗവ. മിക്സ്ഡ് യു.പി സ്കൂൾ). മരുമക്കൾ: ഷൈ, ശ്രീജ, സ്നേഹ.