മാഹി: പന്തക്കൽ എകരപ്പറമ്പത്ത് ആർ.എസ്. നിവാസിൽ സുമേഷ് (45) നിര്യാതനായി. വിജിലയാണ് ഭാര്യ. വിമുക്തഭടൻ സുകുമാരന്റെയും രാജിയുടെയും മകനാണ്. മക്കൾ: ശ്രീനന്ദന, ശ്രീദേവ് (ഇരുവരും വിദ്യാർഥികൾ, പന്തക്കൽ ഐ.കെ.കെ ഗവ.ഹയർ സെക്കൻഡറി സ്കൂൾ). സഹോദരി: രേഷ്മ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.