ഇരിക്കൂർ: പെരുവളത്തുപറമ്പ് ഫാറൂഖ് നഗറിലെ പി.എ. പോക്കർ (95) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: സൈനബ, മറിയം, സാറ, അബ്ദുൽ സലാം, മുസ്തഫ, ഹംസ, റുഖിയ്യ, റഹ്മത്ത്, സിദ്ദീഖ്, സമീറ, സീനത്ത്. മരുമക്കൾ: മൊയ്തീൻ (പെരുവളത്തുപറമ്പ്), ഇസ്മായിൽ, റഹൂഫ്, ഹസൻ, ഗഫൂർ (പെടയങ്കോട്), റുഖിയ, സജ്ന, ഖദീജ (പെരുവളത്തു പറമ്പ്), പരേതരായ മുഹമ്മദ് കുഞ്ഞി, മുഹമ്മദ്. സഹോദരങ്ങൾ: മറിയം, പരേതരായ മുഹമ്മദ്, പാത്തുമ്മ, സാറ, ആയിഷ.