പെരിമ്പലം: പടിഞ്ഞാറെതല തറയിൽ മുഹമ്മദ് അബ്ദുൽ ഗഫൂറിന്റെ (റിട്ട. ബ്രാഞ്ച് മാനേജർ, കേരള ഗ്രാമീൺ ബാങ്ക്) ഭാര്യ സുമയ്യ (63) നിര്യാതയായി. മക്കൾ: അബ്ദുല്ല ഫഹീം റൈഹാൻ (സോഫ്റ്റ്വെയർ എൻജിനീയർ, യു.എസ്.എ), അമീന ഫഹ്മി (അധ്യാപിക, ജി.ജി.എച്ച്.എസ് മഞ്ചേരി), അബ്ദുല്ല ഫറാസ്, അബ്ദുല്ല ഫവാസ്. മരുമക്കൾ: ബാസിൽ (പല്ലാര, സെയിൽസ് ഓഫിസർ, അൽബ ക്ലോത്തിങ്ങ്സ്), സുമയ്യ റഷീദ് (പുനലൂർ), സഹ് ന (വെങ്ങാലൂർ), ശഹദിയ (പാണായി).