പൂക്കോട്ടൂര്‍: പള്ളിമുക്ക് സ്വദേശി പരേതനായ കൊടക്കാടന്‍ വലിയോടത്ത് അബ്ദുവിന്റെ മകന് മുഹമ്മദ് അലി (ബാപ്പുട്ടി - 60) നിര്യാതനായി. മാതാവ്: മറിയുമ്മ. ഭാര്യ: സക്കീന. മക്കള്‍: ഉമ്മുല്‍ ഹസ്ന, മുഹമ്മദ് സുഹൈല്‍, മുഹമ്മദ് സഹല്‍, ഫിര്‍ദൗസിയ, സഹീറ, ഷിഫാന. മരുമക്കള്‍: ലത്തീഫ്, സലാം, റഫീഖ്, ഷഫീര്‍. സഹോദരങ്ങള്‍: അബൂബക്കര്‍, ഉമര്‍, ലത്തീഫ്, ഉസ്മാന്.