പട്ടിക്കാട്: ഹൈസ്കൂളിന് സമീപം താമസിക്കുന്ന പൂളക്കൽ ബാലൻ (73) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: രമിത എന്ന മിനി, രജീഷ് എന്ന ജിനി, രമിത്ത്. മരുമക്കൾ: ഗോവിന്ദൻ, സ്മിത, അജുഷ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.